ഒരു ദേശം/നാട് നിര്‍വ്വചിക്കപ്പെടുന്നത് ആ മണ്ണില്‍ കാലാകാലമായി അരങ്ങേറിയ മനുഷ്യാധ്വാനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട സ്വത്വരൂപീകരണ ചിഹ്നങ്ങളിലൂടെയാണ്. എല്ലാ ചരിത്രനിര്‍മ്മിതികളുടെയും അടിസ്ഥാനം അധ്വാനമായിരിക്കെ, ആ അധ്വാനം നിര്‍മ്മിച്ച സ്മാരകങ്ങളും, അതേ അധ്വാനത്തിന്റെ ഫലമായുണ്ടായ ചിഹ്നങ്ങളുമാണ് ഏത് ദേശത്തിന്റെയും മുഖശ്രീ. ഗാമ കാലുകുത്തിയ ദേശം എന്ന കോഴിക്കോട് ചരിത്ര പുസ്തകത്തില്‍ അടയാളപ്പെടുത്തുമ്പോഴും, അവിടെ തങ്ങി നില്‍ക്കാതെ കോഴിക്കോട് അതിന്റെ തനതു ചരിത്രം സൃഷ്ടിച്ചത് ഒരു സാംസ്കാരിക കോഴിക്കോടിന്റെ നിര്‍മ്മിതിയിലൂടെയാണ്. വാഴ്ചയ്ക്കും വീഴ്ചയ്ക്കുമിടയില് സംഘബോധത്തോടെ ജനത ഒരുമിച്ചു നില്‍ക്കുന്നതിന്റെ അടയാളമാണ് സംസ്കാരം. അധ്വാനത്തിന്റെ ഉല്പന്നം തന്നെയാണ് സംസ്കാരം. അതുല്പാദിപ്പിക്കുന്ന ...
Read More »