വിദ്യാലയങ്ങള്‍ അനാദായകര നിലയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് മലാപ്പറമ്പ് സ്കൂളുകളടക്കം അടച്ചുപൂട്ടുന്നതിന്റെ പശ്ചാത്തലത്തില്‍ “മലാപ്പറമ്പ് സ്കൂളും പൊതുവിദ്യാലയ സംരക്ഷണവും” എന്ന വിഷയത്തില്‍ സംവാദം നടക്കുന്നു. കോഴിക്കോട് കേളുഏട്ടൻ പഠനഗവേഷണകേന്ദ്രത്തില്‍ ജൂൺ 10 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കാണ് സംവാദം നടക്കുന്നത്. ഡോ.കെ.എൻ.ഗണേഷ്, ഡോ.ജെ.പ്രസാദ് , കെ.ഇ.എൻ , കെ.ടി.രാധാകൃഷ്ണൻ എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും. എൽ.ഡി.എഫ് സർക്കാർ സ്കൂൾ സംരക്ഷിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അധികാരത്തിലെത്തിയ അടുത്ത ദിവസം തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. നിർഭാഗ്യവശാൽ സുപ്രീംകോടതി ഹൈക്കോടതിവിധി ശരിവെക്കുകയും സ്കൂൾ അടച്ചുപൂട്ടാൻ മാനേജ്മെന്റിന് അനുമതിനൽകിയിരിക്കുകയാണ്. 133 വർഷം പഴക്കമുള്ള മലാപ്പറമ്പ് സ്കൂൾ റിയൽ എസ്റ്റേറ്റ് കച്ചവട താല്പര്യത്തോടെയാണ് പുതിയ ...
Read More »Home » Tag Archives: save-ublic school-malapparambu-kelu ettan research centre-kt kunjikannan