സിനിമ ഹറാമല്ലെന്ന പരാമർശം, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും മുസ്ലിം ലീഗ് നേതാവുമായ മുനവറലി ശിഹാബ് തങ്ങൾ, വിവാദമായതോടെ തിരുത്തി. വിജ്ഞാനപ്രദമായ ഡോക്യുമെന്ററികളെക്കുറിച്ചാണ് പറഞ്ഞതെന്ന് മുനവറലി തങ്ങൾ വിശദീകരിച്ചു. എന്നാൽ, നമ്മൾ ജീവിക്കുന്നത് സോഷ്യൽ മീഡിയ യുഗത്തിലാണെന്നു മറക്കരുതെന്ന് ‘പച്ചക്കുതിര’ മാസികയുടെ അഭിമുഖത്തിൽ പറഞ്ഞ മുനവറലി തങ്ങൾക്ക് അവിടെനിന്നുതന്നെ കിഴുക്ക് കിട്ടുകയാണ് – പറഞ്ഞ മറ്റ് വിവാദകാര്യങ്ങൾ തിരുത്താത്തതിന് അനുയായികളിൽനിന്നും (ഉദാഹരണത്തിന്, പർദ്ദ മതപരമല്ല), അച്ചടിച്ചുവന്ന കാര്യങ്ങൾ വിഴുങ്ങിയതിന് മറ്റുള്ളവരിൽനിന്നും! മുനവറലി ശിഹാബ് തങ്ങൾ ആദ്യം പറഞ്ഞത്: – സിനിമയെ ഹറാമെന്നു പറഞ്ഞ് ...
Read More »Home » Tag Archives: sayyid munavvar ali shihab thangal