Home » Tag Archives: sbi-sbt-merging

Tag Archives: sbi-sbt-merging

എസ്ബിഐ എസ്ബിടി ലയനം ഏപ്രില്‍ ഒന്ന് മുതല്‍

അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ എസ്ബിഐയിലേക്കുള്ള ലയനം ഏപ്രില്‍ ഒന്നിന്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുക. ആഗോളതലത്തില്‍ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഈ ലയനം. ലയനം നടക്കുന്നതോടെ എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയാവും. കൂടാതെ ബ്രാഞ്ചുകളുടെ എണ്ണം 22,500 ഉം ...

Read More »