60 ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ തുടക്കം കുറിക്കും. 95 ഇനങ്ങളിലായി 2,581 കായികതാരങ്ങളാണ് നാലുദിനം നീണ്ടു നില്ക്കുന്ന മേളയില്‍ പങ്കെടുക്കുന്നത്. ആദ്യദിനമായ നാളെ രാവിലെ ഏഴിനും പിന്നീടുള്ള ദിവസങ്ങളില്‍ 6.30 നുമാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒന്നാം ദിനം 18 ഫൈനലുകളാണ് അരങ്ങേറുന്നത്.ട്രാക്കിലെ ഗ്ലാമര്‍ ഇനമായ 400 മീറ്റര്‍ ഫൈനലുകളാണ് നാളെ ശ്രദ്ധേയമാകുന്ന പോരാട്ടം.കൂടാതെ 3000മീറ്റര്‍,ഷോട്ട്പുട്ട്,ഡിസ്കസ് ത്രോ,ലോങ്ജമ്പ്,ഹൈജമ്പ്,ജാവലിന്‍ ത്രോ എന്നിവയിലും ഒന്നാം ദിനം സുവര്‍ണ ജേതാക്കളെ കണ്ടെത്താം. ഫൈനലില്‍ ആദ്യ മൂന്ന് ...
Read More »Home » Tag Archives: school-athletic-meet-malappuaram