മധ്യപ്രദേശിലെ പട്ടികജാതി/വര്‍ഗ കോളേജ് വിദ്യാര്‍ഥികളുടെ ബാഗില്‍ ജാതി പതിപ്പിച്ച് സര്‍ക്കാര്‍. മാള്‍വ ജില്ലയിലെ മംദസൗറില്‍ രാജീവ് ഗാന്ധി ഗവണ്മെന്റ് പിജി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബാഗിലാണ് ജാതി പതിപ്പിച്ചത്. കോളേജിലെ 250-ഓളം വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ ബാഗ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ എസ്.സി /എസ്.ടി പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതായിരുന്നു ഈ ബാഗുകള്‍. ഈ ബാഗിന്റെ പുറത്താണ് എസ്.സി /എസ്.ടി എന്ന് രേഖപ്പെടുത്തിയത്. ബാഗില്‍ നോട്ട് ബുക്ക്, പേന, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ പഠന സാമഗ്രികള്‍ ഉള്‍പ്പടെയാണ് നല്‍കിയിരിക്കുന്നത്. ജാതി പതിപ്പിച്ച ബാഗുകള്‍ ധരിച്ച വിദ്യാര്‍ഥികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ...
Read More »Home » Tag Archives: schoolbag-castseal-madhya pradesh