Home » Tag Archives: service-charge-atm-ussage

Tag Archives: service-charge-atm-ussage

എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ്

എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നല്‍കിയ ഇളവാണ് അവസാനിച്ചത്. നോട്ട് നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് ഉപയോക്താക്കളുടെ കീശ ചോര്‍ത്തും. റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാറോ ഇളവ് തുടരുമെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കേരളത്തില്‍ മാസം അഞ്ചുതവണ എ.ടി.എം ഉപയോഗത്തിന് സര്‍വിസ് ചാര്‍ജില്ല. അതിനുശേഷം ഉപയോഗിക്കുന്നതിന് സര്‍വിസ് ചാര്‍ജ് നല്‍കണം. 20 രൂപ വരെ ചില ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഡിസംബര്‍ 31ഓടെയാണ് സര്‍വിസ് ചാര്‍ജ് വീണ്ടും നിലവില്‍ വന്നത്. അതേസമയം, ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ നോട്ട് ...

Read More »