Home » Tag Archives: sethu-commented-currency-barn

Tag Archives: sethu-commented-currency-barn

‘ഗാന്ധിജി എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഗോഡ്സെ കൂറ്റന്‍ കാറിലിരുന്നു പുഞ്ചിരിക്കുന്നു’: സേതു

‘ഗാന്ധിജി എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഗോഡ്സെ കൂറ്റന്‍ കാറിലിരുന്നു പുഞ്ചിരിക്കുന്നു’…നോട്ടു നിരോധനം ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടോര്‍ക്കുമ്പോള്‍ ഇങ്ങനെ പാടാനാണ് തോന്നുന്നതെന്ന് പ്രമുഖ സാഹിത്യകാരനായ സേതു. ‘മലയാളമനോരമ’ യിലെഴുതിയ കുറിപ്പിലാണ് സേതുവിന്റെ പ്രതികരണം. കള്ളപ്പണക്കാരെ പിടിക്കാനായി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ പടപ്പുറപ്പാടില്‍ മുറിവേറ്റു വീഴുന്നതു സാധാരണക്കാരാണെന്നും സേതു വിമര്‍ശിക്കുന്നു ഗാന്ധിജി റേഷന്‍ ഷോപ്പിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ അടുത്തുകൂടി ഗോഡ്സെ കൂറ്റന്‍ കാറില്‍ കടന്നുപോകുന്നു എന്ന് കവി എന്‍.വി.കൃഷ്ണവാരിയര്‍ ദശകങ്ങള്‍ക്ക് മുമ്പ് പാടിയത് നടപ്പുകാല പരിസരങ്ങളില്‍ ‘ഗാന്ധിജി എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഗോഡ്സെ കൂറ്റന്‍ ...

Read More »