Home » Tag Archives: sfi-farooq college-environmental-tree planting

Tag Archives: sfi-farooq college-environmental-tree planting

പരിസ്ഥിതി മൗലികവാദത്തിലേക്ക് എസ് എഫ് ഐ ക്ക് സ്വാഗതം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള കോഴിക്കോടൻ വാർത്തകളിൽ ഏറ്റവും സുന്ദരമായ ഒന്നിനെ സൃഷ്ടിച്ചിരിക്കുന്നത് എസ് എഫ് ഐ ആണ്. കുപ്രസിദ്ധമായ ‘ദിനു സസ്പെൻഷൻ’ അരങ്ങേറിയ ഫാറൂഖ് കോളേജിൽ എസ് എഫ് ഐ മറ്റൊരു തരത്തിലെങ്കിലും രാഷ്ട്രീയം വീണ്ടെടുക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ. കേരളം ശ്രദ്ധിച്ച ഒരു ദലിത് വിദ്യാർത്ഥി പ്രശ്നത്തിൽ, പ്രതിപക്ഷത്തായിട്ടും, നിതാന്ത ശത്രുക്കളായ ഫാറൂഖ് മാനേജ്മെന്റിനെ കുരിശിൽ നിർത്താമായിരുന്നിട്ടും, മുസ്ലിം രാഷ്ട്രീയ നേതൃത്വവുമായി ഒരു വിഭാഗം ദളിത് രാഷ്ട്രീയ നേതൃത്വം നടത്തിയ ഒത്തുകളികൾ വെളിച്ചത്തു കൊണ്ടു വരാമായിരുന്നിട്ടും എസ് എഫ് ഐ പുലർത്തിയ ആന്ധ്യം വിചിത്രമായിരുന്നു. ...

Read More »