Home » Tag Archives: sfi-kerala

Tag Archives: sfi-kerala

കേന്ദ്രം വിലക്കേർപ്പെടുത്തിയ ഡോക്യുമെന്ററികള്‍ ക്യാമ്പസുകളില്‍ പ്രദർശിപ്പിക്കുമെന്ന് എസ്.എഫ്.എെ

പത്താമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയ മൂന്ന് ഡോക്യുമെന്ററികളും രാജ്യത്തെ കാമ്പസുകളിൽ ഉടനീളം പ്രദർശിപ്പിക്കുമെന്ന് എസ്.എഫ്.എെ അറിയിച്ചു. എസ്.എഫ്.എെ ദേശീയ അദ്ധ്യക്ഷൻ വി.പി സാനു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിൽ ജാതീയതയുടെ രക്തസാക്ഷിയായ രോഹിത് വെമുലയെ കുറിച്ച് പിൻ.എൻ രാമചന്ദ്ര സംവിധാനം ചെയ്‌ത ‘ദി അൺബെയ്‌റബിൾ ബീയിങ് ഓഫ് ലൈറ്റ്‌നസ്’, ജെ.എൻ.യുവിലെ വിദ്യാർഥി പ്രക്ഷാഭത്തെ കുറിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്‌ത ‘മാർച്ച്..മാർച്ച്…മാർച്ച്’, കാശ്‌മീരിനെ കുറിച്ച് എൻ.സി ഫാസിൽ, ഷാൻ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്‌ത ...

Read More »