വ്യക്തിജീവിതത്തിൽ മതവിരുദ്ധരായിരിക്കുമ്പോൾ തന്നെ മതസ്വത്വബോധത്തിനു അടിപ്പെടുന്നത് സെക്കുലർ ബുദ്ധിജീവികളിൽ വ്യാപകമാകുകയാണോ? ഇങ്ങനെയൊരു ചർച്ചക്കും വഴിയൊരുക്കിയിരിക്കുകയാണ് മനുഷ്യസംഗമവും അമാനവസംഗമവും. മനുഷ്യസംഗമത്തോട് ആക്ടിവിസ്റ്റുകൂടിയായ ഡൂൾ ന്യൂസ് പത്രാധിപർ ഷഫീഖ് സുബൈദ ഹക്കീം എടുത്ത നിലപാടിനെ ‘ഫാസിസ്റ്റു വിരുദ്ധ ചേരിയിൽ വിള്ളൽ വീഴ്ത്തുന്നതെ’ന്ന് ആരോപിക്കുന്നു, പ്രമുഖ ബ്ലോഗർ റെജി ജോർജ്. ‘സംവാദ൦’ തുടങ്ങിവച്ച ചർച്ചയുടെ ഭാഗമെന്ന നിലക്ക് റെജി ജോർജിന്റെ പോസ്റ്റ് ‘ചർച്ചക്കായി അവതരിപ്പിക്കുന്നു. ജിന്നയും സവർക്കറും ഷഫീക്കും/ റെജി ജോർജ് സൗത്ത് ഏഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ് മതരാഷ്ട്രവാദത്തിന്റെ പേരിൽ ഉപഭൂഖണ്ഡത്തെ കീറി ...
Read More »