ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചിട്ട് മൂന്ന് മാസം കഴിയുമ്പോൾ ഗ്രാമങ്ങളിലെ നേർക്കാഴ്ചകളുമായി യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്. ഗുജറാത്തിലെ കവേഡിയ കോളനിയിലെ ബറോഡ ബാങ്കിനു മുന്നില്‍ നിന്നുമുള്ളതാണ് ചിത്രങ്ങൾ. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ എന്തൊക്കെയായിരുന്നു…! അമ്പത് ദിവസം കൊണ്ട് മല മറിച്ചു കാണിക്കും എന്നായിരുന്നല്ലോ. മാസം നാലാകാനായി. ഗ്രാമങ്ങളിപ്പോഴും ക്യൂവിലാണ് സര്… ഗുജറാത്തിലെ കവേഡിയ കോളനിയിലെ ബറോഡ ബാങ്കിനു മുന്നില്‍ നിന്നും ഇന്ന് രാവിലെയുള്ള കാഴ്ചയാണിത്. പുലര്‍ച്ചെ നാലു മണിയോടുകൂടി ബാങ്കിനു മുന്നില്‍ നാനാഭാഗങ്ങളില്‍ നിന്നും വരുന്ന ഗ്രാമീണരുടെ വരി ആരംഭിക്കുമെന്നാണ് നാട്ടുകാര്‍ ...
Read More »Home » Tag Archives: shafeeq-thamarassery-fb-post-currency-barn