Home » Tag Archives: shahina nafeesa-aginst-police

Tag Archives: shahina nafeesa-aginst-police

പൊലീസിലെ കാവിവൽക്കരണം ആരോപണമല്ല; പിണറായിക്ക് മാധ്യമപ്രവര്‍ത്തകയു‍‍‍ടെ കത്ത്

സംസ്ഥാന പൊലീസിനുള്ളിലെ കാവിവത്കരണത്തെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവര്‍ത്തക ഷാഹിനയുടെ കത്ത്.പൊലീസിലെ കാവിവത്കരണം ആരോപണമല്ലെന്നും വസ്തുതയാണെന്നും പ്രസ്താവിച്ചുകൊണ്ടാണ് ഓപ്പണ്‍ മാഗസിന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഷാഹിന പിണറായി വിജയന് കത്തെഴുതിയിരിക്കുന്നത്. കത്തിന്റെ പൂര്‍ണ്ണരൂപം പൊലീസിലെ കാവിവൽക്കരണം ആരോപണമല്ല , വസ്തുതയാണ് . ഇതാ തെളിവുകൾ ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് സ്നേഹപൂർവ്വം , അന്യായമായി പോലീസ് പിടിച്ചു കൊണ്ട് പോയ രണ്ടു യുവാക്കളുടെ കാര്യത്തിൽ കുറച്ചു വൈകിയാണെങ്കിലും അങ്ങ് ഇടപെടുകയും അവരുടെ മോചനം സാധ്യമാക്കുകയും ചെയ്തതിൽ സന്തോഷം . എന്തായാലും കാര്യങ്ങൾ ശുഭകരമായ ...

Read More »