കോൺഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് താനെന്ന് ഷാനിമോള്‍ ഉസ്മാന്. കെ എസ് യുവിലൂടെ രാഷ്ട്രീയ ജീവിതത്തിലേക്ക് എത്തിയ ഷാനിമോള്‍ തന്റെ മിപ്പത്തിനാല് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തിരിച്ചറിവില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ വിമര്‍ശിക്കുകയാണ് ഫെയ്സ്ബുക്കിലൂടെയാണ് ഷാനിമോള്‍ ഇക്കാര്യ വ്യക്തമാക്കിയത്. ഷാനിമോള്‍ ഉസ്മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം. ഈ കുറിപ്പ്- പ്രതിഷേധത്തിന്റെയോ പ്രതികാരത്തിന്റെയോ നിരാശയുടെയോ ഭാഗമായല്ല- മറിച്ച് മുപ്പത്തിനാല് വർഷത്തെ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ മാത്രം കോൺഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് ഞാൻ എന്ന് പറയേണ്ടിവന്നതിൽ ദുഃഖിക്കുന്നു. Ksu പ്രവർത്തകയായി രാഷ്ട്രീയജീവിതത്തിലേക്കുകടക്കുമ്പോൾ നീതിബോധവും ...
Read More »Home » Tag Archives: shanimol-osman-facebook-post-congress