Home » Tag Archives: /shawarma-making-hotels-food-safty-search

Tag Archives: /shawarma-making-hotels-food-safty-search

ഷവര്‍മക്ക് ‘പിടിവീഴും’; ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുന്നു നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ പൂട്ടിക്കും

കോഴിക്കോട്:ഷവര്‍മ നിര്‍മാണവും വിതരണവും നടത്തുന്നതിനുള്ള നിയന്ത്രണം ഇന്നലെ മുതല്‍ ജില്ലയില്‍ തുടങ്ങി. മുന്നൂറിലധികം ഷവര്‍മ നിര്‍മാണ വില്‍പന കേന്ദ്രങ്ങളുണ്ടായിട്ടും നിര്‍മ്മാണത്തിനും വിതരണത്തിനായുമുള്ള അനുമതിക്കായി 90 അപേക്ഷകള്‍ മാത്രമാണ് എത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഷവര്‍മയുമായി ബന്ധപ്പെട്ട് പരാതികളും, ഭക്ഷ്യവിഷബാധയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2006 പ്രകാരം, ഫുഡ് സേഫ്റ്റി അസി. കമ്മിഷണറുടെ അനുമതിയില്ലാതെ നടത്തുന്ന ഷവര്‍മ നിര്‍മാണത്തിനും വില്‍പനയ്ക്കുമുള്ള നിരോധനം ഇന്നലെ മുതലാണ് ആരംഭിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഇന്നലെയും ഷവര്‍മ നിര്‍മാണ, വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു. ...

Read More »