സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്ത്രീകള്‍ ഡ്രൈവര്മായുള്ള ഷീടാക്സിയ്ക്ക് ശേഷം ഷീ ബസും നിരത്തിലിറങ്ങുന്നു. സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി കേരളത്തില്‍ നടപ്പാക്കിയ ഷീ ടാക്സി പദ്ധതി അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പദ്ധതിയുടെ സ്വീകാര്യത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഷീ ടാക്സിയ്ക്ക് സമാനമായി ലോകബാങ്കിന്റെ പിന്തുണയോടെ ഷീ ബസ് പദ്ധതിയും നടപ്പിലാക്കുന്നത്. സ്ത്രീകള്‍ തന്നെ ഉടമകളും ഡ്രൈവര്‍മാരുമായ ഷീ ടാക്സി സര്‍വീസ് വിജയകരമായ ബിസിനസ് മോഡല്‍ എന്ന നിലയിലും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഡ്രൈവ് ചെയ്യുന്നവരാണ് സ്ത്രീകള്‍ എന്ന അംഗീകാരത്തോടെയും ഇപ്പോള്‍ മൂന്നാം വയസ്സിലേക്ക് യാത്ര തുടരുകയാണ്. ഷീ ടാക്സിയുടെ ...
Read More »Home » Tag Archives: she bus comming soon/she taxi/calicut/trivandrum/kochi