Home » Tag Archives: she-lodge-kozhikode

Tag Archives: she-lodge-kozhikode

സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി ഷി ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു

സ​മൂ​ഹ​ത്തി​ൽ സ് ത്രീ ​സു​ര​ക്ഷി​ത​ത്വം ച​ർ​ച്ച​ചെ​യ്യ​പെ​ടു​ന്പോ​ൾ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍ സ്ത്രീ ​സു​ര​ക്ഷ​യ് ക്കാ​യി ഷി ​ലോ​ഡ്ജ് നി​ർ​മി​ക്കു​ന്നു. ഔ​ദ്യോ​ഗി​കാ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് ദി​നം പ്ര​തി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കു​ന്ന​തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​യി ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ​യെ മു​ൻ നി​ർ​ത്തി കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഷി ​ലോ​ഡ്ജ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യി. ഷി ​ലോ​ഡ്ജി​ന്‍റെ പൂ​ർ​ണ ന​യ​ന്ത്ര​ണം വ​നി​ക​ത​ക​ൾ​ക്കാ​യി​രി​ക്കും. ലോ​ഡ്ജി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 50 ല​ക്ഷം രൂ​പ കോ​ർ​പ​റേ​ഷ​ൻ ...

Read More »