നോട്ട് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായും ടി.നസറുദ്ദീന്‍ പറഞ്ഞു. മണ്ഡലകാലം തുടങ്ങുന്നതും സമരത്തില്‍ നിന്ന് പിന്മാറാന് കാരണമായി കള്ളപ്പണം തടയുന്നതിനുള്ള മാര്‍ഗമായി കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി വ്യാപാര മേഖലയെയും സാധാരണക്കാരെയും ഏറെ വലച്ചിരുന്നു. നോട്ട് പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്തെ ദൈനം ...
Read More »