Home » Tag Archives: sithara-art gallery-kozhikode-photo exibhition

Tag Archives: sithara-art gallery-kozhikode-photo exibhition

പ്രകൃതിയെ വര്‍ണ്ണങ്ങളണിയിച്ച് സിത്താരയുടെ ചിത്രപ്രദര്‍ശനം

സിത്താര വാഴയില്‍ന്‍റെ  ചിത്രപ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗ്യാലറിയില്‍ തുടരുന്നു. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സിത്താരയുടെ അക്രലിക്കിലുള്ള 24 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വെള്ളത്തിൽ കാണുന്ന പ്രതിബിംബങ്ങളാണ് ചിത്രങ്ങളുടെ മുഖ്യപ്രമേയം. പ്രദർശനം 31-ന്  സമാപിക്കും.

Read More »