നവീകരിച്ച മിഠായിത്തെരുവില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. ജനുവരി മൂന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. കമ്മിറ്റി ചെയര്മാന് കൂടിയായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടര്‍ യു.വി. ജോസ് പങ്കെടുത്തു. ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് ജനുവരി രണ്ട് വരെ നിരോധനം നിലവിലുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന കോര്പറേഷന് കൗണ്‍സില്‍ ഗതാഗതനിരോധനത്തിനു ശിപാര്‍ശ ചെയ്തിരുന്നു. രാത്രി 10 മുതല്‍ രാവിലെ 10 വരെ ലൈറ്റ് വാഹനങ്ങള്‍ക്ക് ...
Read More »