വിദ്യാഭ്യാസപ്രവർത്തനമെന്നത് ഫണ്ടൊഴുക്ക് മാനേജ്മെന്റ് പ്രവർത്തനം മാത്രമാവുകയാണോ? വയനാട്ടിലെ പത്തുവയസ്സുകാരിയുടെ ദുർമരണം ചില സോഷ്യൽ ഓഡിറ്റിങ്ങുകളിലേക്ക് നമ്മെ നയിക്കാൻ ഇടയുണ്ടോ? ധ്രുവൻ എഴുതുന്നു മേലെ, ഉത്തരമില്ലാതെ തൂങ്ങിനിൽക്കുന്ന ഓടും മേൽക്കൂരയും. പൊട്ടിപ്പൊളിഞ്ഞ തറ. മുറികളിലെ മൂലകളിലെ പൊത്തുകൾ. ഇതൊന്നും അത്ര ദുർലഭമായ കാഴ്ചയായിരുന്നില്ല കേരളത്തിലെ സർക്കാർ സ്കൂളുകളിൽ. ഒരു ഇരുപത്തഞ്ചു കൊല്ലം മുമ്പുവരെ. അദ്ഭുതകരമായ മാറ്റങ്ങളുടെ കാലമായിരുന്നു പിന്നെ. കൃത്യമായി പറഞ്ഞാൽ 1993 മുതൽ. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി എന്ന ഡി.പി.ഇ.പി. ആണ് ആ മാറ്റങ്ങളുടെ ആണിക്കല്ലായതെന്ന് ചരിത്രം മറിച്ചുനോക്കിയാൽ അറിയാം. പാഠ്യപദ്ധതി ...
Read More »