ലാവ്ലിന് കേസ് വിധി പറയാന്‍ മാറ്റി വെച്ചശേഷം ഉമകത്തുകള് കിട്ടിയെന്ന് ഹൈക്കോടതി ജഡ്ജി ഉബൈദുളള. വിധി മുഴുവന്‍ വായിച്ച ശേഷം മാത്രമേ വാര്‍ത്ത നല്‍കാവൂയെന്ന് മാധ്യമങ്ങള്‍ക്ക് ജഡ്ജി നിര്‍ദേശം നല്കി. ലാവ്ലിന് കേസില്‍ വിധി പ്രസ്താവം തുടരുകയാണ്. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കുക. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറയുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിന്റെ വാദം പൂര്‍ത്തിയായത്. അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറലായ എം.കെ ദാമോദരന്‍, പ്രമുഖ ...
Read More »