സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് കേരള രാഷ്ട്രീയത്തെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിട്ട സോളാര്‍ തട്ടിപ്പ് അന്വേഷിച്ച് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ജസ്റ്റിസ് ജി.ശിവരാജന് അധ്യക്ഷനായ സോളാര്‍ കമ്മീഷന്റെ കാലാവധി നാളെ കഴിയാനിരിക്കെയാണ് കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2013 ഒക്ടോബര്‍ 26 നാണ് സോളാര്‍ കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന് അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്. രണ്ടുവട്ടം കമ്മീഷന് കാലാവധി നീട്ടിക്കൊടുത്തിരുന്നു. അവസാനം നിശ്ചയിച്ച സമയം 27ന് അവസാനിക്കുമെന്നിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ടീം സോളാര്‍ ...
Read More »