Home » Tag Archives: solar-film-shaji kailas

Tag Archives: solar-film-shaji kailas

സോളാര്‍ കേസ് സിനിമയാക്കും; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത്

സോളാര്‍ കേസിനെ അടിസ്ഥാനമാക്കി സരിത നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് രാജേഷ് നാരായണന്‍. നിര്‍മ്മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ചിത്രം വൈകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഹൃദയാഘാതം വന്ന് മരിച്ചത് അടുത്തിടെയാണ്. അതിനൊപ്പം മറ്റ് ചില സാമ്പത്തിക പ്രശ്‌നങ്ങളും ചിത്രത്തിന്റെ നിര്‍മ്മാണത്തിന് തടസ്സമായി. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരുന്ന മുറയ്ക്ക് ചിത്രീകരണം ആരംഭിക്കും. ഷാജി കൈലാസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിന്റെ തിരക്കഥാ രചന ഏതാണ്ട് പൂര്‍ത്തിയായതായും തിരക്കഥാകൃത്ത് രാജേഷ് ജയരാമന്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ സരിത അഭിനയിക്കേണ്ട ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സരിത നായര്‍ ...

Read More »