ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കെഎസ്ഇബിയുടെ ഗ്രിഡ് കണക്ടഡ് സോളര്‍ പവര്‍ പ്ലാന്റ് അടുത്ത ആഴ്ചയോടെ പ്രവര്‍ത്തനം ആരംഭിക്കും. 650 കിലോവാട്ട് പ്ലാന്റ് ശേഷിയുമായി പ്രവര്‍ത്തനം ആരംഭിക്കുന്ന പ്ലാന്റിനെ ഒരു മെഗാവാട്ട് ശേഷിയിലേക്ക് അടുത്തകാലത്തു തന്നെ മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കെഎസ്ഇബി. ജില്ലയിലെ ആദ്യത്തെ സോളര്‍ പവര്‍ പ്ലാന്റാണ് തലക്കുളത്തൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കെഎസ്ഇബിയുടെ നിയന്ത്രണത്തില്‍ ഇത്തരത്തില്‍ മറ്റൊന്നു കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ്. അവിടെ മൂന്നു മെഗാവാട്ട് ഉല്പാദനമാണ് നടക്കുന്നത്. വൈദ്യുതി ഉല്പാദനത്തിനായി തലക്കുളത്തൂരില്‍ 2360 സോളര്‍ പാനലുകളാണു സ്ഥാപിച്ചിരിക്കുന്നത്. പാനലുകളില്‍ നിന്ന് ...
Read More »