Home » Tag Archives: solution for saudi crisis

Tag Archives: solution for saudi crisis

ഗള്‍ഫില്‍ ജോലി നഷ്ടപ്പെടുന്നതോര്‍ത്ത് വിഷമിക്കുന്നവര്‍ക്ക് സന്ദേശവുമായി പ്രവാസി യുവാവ്

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജോലി പോകുന്നതിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മിക്ക മലയാളികളും. അങ്ങനെയുള്ള പ്രവാസികൾക്ക് ഒരു സന്ദേശവുമായി എത്തിയിരിക്കുകയാണ് ദോഹയിൽ ജോലി ചെയ്യുന്ന അനീഷ് ഷംസുദീൻ എന്ന പ്രവാസി. നിരാശരായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികൾക്ക് സ്വന്തം ജീവിതത്തിൽ അനീഷ് നേരിട്ട നേട്ടങ്ങളും കോട്ടങ്ങളും പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ. ആരും ജനിക്കുംബോഴെ ഒന്നും പഠിച്ചിട്ട്‌ വരുന്നതല്ല . അനുഭവങ്ങളാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌ . അല്ലെങ്കിൽ ” അനുഭവങ്ങളിൽ നിന്ന് നമ്മൾ പഠിക്കണം” എന്ന് പറയാം ...

Read More »