സൗത്ത് ബീച്ചിലെ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. 3.85 കോടി രൂപ ചെലവില്‍ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗമാണ് ജോലി ഏറ്റെടുത്ത് നടത്തുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ ഉദ്ഘാടനം നടത്താമെന്നാണ് അധികൃതര്‍ കരുതുന്നത്. 2016 ജൂണിലാണ് സൗത്ത് ബീച്ചില്‍ സൗന്ദര്യവത്കരണം ആരംഭിച്ചത്. സൗത്ത് കടല്‍പ്പാലത്തിന് തെക്കുഭാഗത്തുനിന്ന് 800 മീറ്ററോളം നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് മോടികൂട്ടല്‍. 330 മീറ്റര്‍ നീളത്തില്‍ കടലിനോടു ചേര്‍ന്ന് നിര്‍മിച്ച നടപ്പാതയാണ് മുഖ്യ ആകര്‍ഷണം. കടലിലേക്ക് ഇറങ്ങിനില്ക്കുന്ന വൃത്താകൃതിയിലുള്ള നാല് വ്യൂ പോയിന്റുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാനുള്ള ഷെല്‍ട്ടറുകള്‍, വിവിധ ...
Read More »Home » Tag Archives: south-beach-renovation-kozhikode