സ്കൂളുകളിലെ കായിക വികസനത്തിനായി പുതിയ അധ്യയന വര്‍ഷത്തില്‍ കോഴിക്കോട് കോര്‍പറേഷന്റെ പ്രത്യേക പദ്ധതികള്‍. 20 സ്കൂളുകള്‍ക്ക് 33,000 രൂപയുടെ സ്പോര്‍ട്സ് കിറ്റ് നല്കാന് തീരുമാനമാനിച്ചതായി കോര്പറേഷന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന് അറിയിച്ചു. അഞ്ചുസ്കൂളുകള്ക്ക് 1.5 ലക്ഷം രൂപവീതം വിലയുള്ള ജംപിങ് മാറ്റുകളും നല്‍കും. കഴിഞ്ഞവര്‍ഷവും അഞ്ചുസ്കൂളുകള്ക്ക് ജംപിങ് മാറ്റുകള്‍ നല്‍കിയിരുന്നു. ഓരോ സ്കൂളിലും കുറഞ്ഞത് ഒരു കായിക ഇനമെങ്കിലും വികസിപ്പിക്കാനും പദ്ധതിയുണ്ട്. 15 ലക്ഷമാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഈ വര്‍ഷം 25 സ്കൂളുകളില്‍ ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിന്റന്‍, ബാസ്കറ്റ്ബോള്‍, വോളിബോള്‍ ...
Read More »Home » Tag Archives: special-projects-for-school-sports-calicut