ദീപാവലിയോടനുബന്ധിച്ച് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ തീവണ്ടികള്‍ ഓടും. മുംബൈ സി.എസ്.എം.ടി.യില്നിന്ന് കൊച്ചുവേളിയിലേക്ക് രണ്ട് തീവണ്ടികളാണ് ഓടുക. അര്‍ധരാത്രി 12.20ന് ആദ്യ തീവണ്ടി പുറപ്പെടും. പിറ്റേ ആഴ്ചയിലെ ചൊവ്വാഴ്ചയിലും ഇതേ തീവണ്ടി ഇതേസമയം സി.എസ്.എം.ടി. സ്റ്റേഷനില്‍നിന്ന് പുറപ്പെടും. ബുധന്‍ രാവിലെ ഒമ്പതിന് കൊച്ചുവേളിയിലെത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് തിരികെ പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 10.15ന് മുംബൈയിലെത്തും. ദാദര്‍, താനെ, പന്‍വേല്‍, റോഹ, ഖേദ്, ചിപ്ലൂന്‍, സംഗമേശ്വര്‍ റോഡ്, രത്നഗിരി, കങ്കാവ്ലി, കുടല്, തിവിം, കര്‍മാലി, മഡ്ഗാവ് ജങ്ഷന്, കാര്‍വാര്‍, കുംട, ഭട്കല്, കുന്താപുരം, ഉഡുപ്പി, മുല്‍കി, ...
Read More »Home » Tag Archives: special-train-for-diwavali-vecation