വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചില്‍ ഇനി മുതല്‍ ബോട്ടുകളും. ആറു മാസം മുമ്പ് ബീച്ചില്‍ ബോട്ടുകളുമായെത്തിയ ‘ഇറോത്ത് വാട്ടര്‍ സ്പോര്‍ട്സാണ്’ വീണ്ടും സാഹസിക വിനോദവുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബോട്ടും വാട്ടര്‍ സ്കൂട്ടറും ബീച്ചിലിറക്കിയത്. ട്രോളിങ് കാരണം കടവ് റിസോര്‍ട്ടിലായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ ഇവരുടെ സര്‍വ്വീസ്. ഇനിമുതല്‍ കടവ് റിസോര്‍ട്ടിലും ബീച്ചിലും ഒരുമിച്ച് തങ്ങളുടെ സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് ഇറോത്ത് വാട്ടര്‍ സ്പോര്‍ട്സ് മാനേജര്‍ സുരേഷ് പറഞ്ഞു. സപീഡ് ബോട്ട് റൈഡിങ്, ജെറ്റ് സ്കിയിങ്, വാട്ടര്‍ സ്കിയിങ്, ബോര്‍ഡ് സ്കിയിങ് , തുടങ്ങി ഒരു ഡസനിലേറെ ...
Read More »