അമിതവേഗതയില്‍ പോയ വാഹനങ്ങളെ പിടികൂടാന്‍ കോഴിക്കോട് ട്രാഫിക് പൊലീസിന്റെ സ്പീഡ് ഹണ്ടര്‍. നാല് ദിവസം കൊണ്ട് നിയമലംഘകരില്‍ നിന്ന് 40000 രൂപയാണ് പിഴയീടാക്കിയത്. മുമ്പുണ്ടായിരുന്ന മാന്വല്‍ ഇന്റര്സെപപ്റ്ററിനെ ഉപേക്ഷിച്ചാണ് ട്രാഫിക് പൊലീസ് നൂതന സംവിധാനങ്ങളുള്ള ഓട്ടോമാറ്റിക് ഇന്സെ്പ്റ്ററിലേക്ക് മാറിയത്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തില്‍ നിന്നെത്തിച്ച ടൊയോട്ട ഇന്നോവ ഇന്റര്സെ്പ്റ്റര് വാഹനത്തില്‍ സര്വടയിലെന്സ്സ ക്യാമറ, ലേസര്‍ രശ്മിയില്‍ പ്രവര്ത്തി്ക്കുന്ന സ്പീഡ് ഹണ്ടര്‍ ക്യാമറ, മോണിറ്റര്‍, പ്രിന്റര്‍, ലാപ്ടോപ്പ് എന്നീ സംവിധാനങ്ങളുണ്ട്. ലേസര്‍ സംവിധാനമുള്ള ക്യാമറ രാത്രിയിലും പ്രവര്ത്തി്ക്കും. മഴയില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ പ്രത്യേക വൈപ്പര്‍ ...
Read More »Home » Tag Archives: speedhunter-kozhikodetrafficpolice