മുഹമ്മദലി വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് കായിക മന്ത്രി ഇ.പി ജയരാജന്. . ‘ചില പത്രക്കാര് വിചാരിച്ചു,ഞാനൊരു അന്താരാഷ്ട്ര കായിക മന്ത്രിയാണെന്ന്. ഞാന്‍ കേരളത്തിന്റെ കായിക മന്ത്രിയാണെന്ന് ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. പാപ്പിനിശ്ശേരിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ തന്നെ വേട്ടയാടാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും പതറിപ്പോയിട്ടില്ലെന്ന് ജയരാജന് പറഞ്ഞു. കാറില്‍ യാത്ര ചെയ്യുന്ന വേളയിലാണ് ഒരു ചാനല്‍ എന്നോട് അനുശോചന സന്ദേശം ആവശ്യപ്പെട്ടത്. നമ്മുടെ മുഹമ്മദലി എന്നു കേട്ടപ്പോള്‍ ഞാന്‍ ധരിച്ചു കേരളത്തിലെ മുഹമ്മദലിയാണെന്ന്. അതുകൊണ്ടാണ് ആ ചാനലിനോട് അങ്ങനെ പറഞ്ഞത്. ഉടന്‍ തന്നെ ...
Read More »Home » Tag Archives: sports-minister-ep jayarajan-muhammadali