പാലേരി മാണിക്കം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ രഞ്ജിത്ത് ചലച്ചിത്ര ലോകത്തിനു പരിചയ പ്പെടുത്തിയ ശ്രീജിത്ത് കൈവേലിയാണ് ഒരു ഇടവേളക്ക് ശേഷം വീണ്ടു ശ്രദ്ധേയമാകുന്നത് . പാലേരി മാണിക്കത്തില്‍ മമ്മൂട്ടിയോടൊപ്പം മാണിക്കത്തിന്റെ ഭര്‍ത്താവ് പോക്കന് എന്ന കഥാപത്രത്തെ അവിസ്മരണീയമാക്കി യായിരുന്നു ശ്രീജിത്തിന്റെ തുടക്കം വിനീഷ്പാലയാട് കഥയും തിരകഥയും എഴുതി ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ക്യാപസ് ഡയറി എന്ന സിനിമയിലാണ് ശ്രീജിത്ത് കൈവേലി മാംസ വ്യാപാരിയായ വില്ലന്‍ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. സംഘട്ടന രംഗത്തിലും ശ്രീജിത്ത് പ്രേഷകരുടെ കൈയ്യടി നേടി
Read More »Home » Tag Archives: sreejithkaively-malayalam-cinema-actor