Home » Tag Archives: sreenivasn-support-dileep

Tag Archives: sreenivasn-support-dileep

ദിലീപ് തെറ്റുചെയ്‌തെന്ന് വിശ്വസിക്കുന്നില്ല; പിന്തുണയുമായി ശ്രീനിവാസൻ

നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിനെ പിന്തുണച്ച് നടൻ ശ്രീനിവാസൻ. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നും ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു. ദിലീപ് തെറ്റുചെയ്‌തെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Read More »