ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി. സ്വകാര്യഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ക്ഷേത്ര കാര്യത്തിൽ തന്ത്രിയുടെ തീരുമാനമാണ് അന്തിമം. എക്സിക്യൂട്ടീവ് ഓഫിസർക്ക് ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചെത്തുന്നത് ആചാരവിരുദ്ധമാണെന്നാണ് ഭരണസമിതിയുടെ നിലപാട്. ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കേണ്ട അധികാരി തന്ത്രിയാണ്. നിലവിലെ കീഴ്വഴക്കം തുടരണമെന്നാണു തന്ത്രിയുടെ അഭിപ്രായം. ഇതിനു വിരുദ്ധമായി എക്സിക്യൂട്ടിവ് ഓഫിസർ സ്വീകരിക്കുന്ന ഏകപക്ഷിയ തീരുമാനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ചുരിദാർ ധരിച്ചുവരുന്നവർ അതിനു മുകളിൽ മുണ്ടുടുത്തു കൊണ്ടേ അമ്പലത്തിനകത്തു പ്രവേശിക്കാവൂ എന്നതാണു ...
Read More »Home » Tag Archives: sreepadmanabhaswami-temple-churidar-issue