Home » Tag Archives: sslc-exam

Tag Archives: sslc-exam

റദ്ദാക്കിയ എസ്എസ്എല്‍സി കണക്ക് പരീക്ഷ ഇന്ന്

റദ്ദാക്കിയ എസ്എസ്എല്‍സി കണക്ക് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്്ക്ക്് 1.45 മുതല്‍ 4.30 വരെയാണ് പരീക്ഷ. സ്വകാര്യ സ്ഥാപനങ്ങളുടെ ചോദ്യേപപ്പറുകളുമായി സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്.അടിയന്തരമായി തയാറാക്കിയ പുതിയ ചോദ്യേപപ്പറുകള്‍ ബുധനാഴ്ചയോടെ വിതരണം പൂര്‍ത്തിയാക്കി. സുഗമമായ നടത്തിപ്പിന് നിര്‍ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു. എട്ട് കിലോ മീറ്റര്‍ ദൂരപരിധിക്ക് പുറത്ത് എസ്എസ്എല്‍സി പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയുള്ള അധ്യാപകരെ രാവിലെയുള്ള സ്‌കൂള്‍ തല പരീക്ഷ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണം. റിസര്‍വ് ഡ്യൂട്ടിയിലുള്ള എല്ലാ അധ്യാപകരും പരീക്ഷ കേന്ദ്രങ്ങളില്‍ എത്തണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു. ...

Read More »