Home » Tag Archives: sslc-exam-2018

Tag Archives: sslc-exam-2018

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. രണ്ടു വിഭാഗങ്ങളിലുമായി 13.69 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സിക്കു 4,43,854 പേരും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്ക് 9,25,580 പേരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.45നുമാണ് നടക്കുക. എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഏപ്രില്‍ അവസാനവും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം മേയ് ആദ്യവാരവും നടക്കും. 2935 പരീക്ഷാ കേന്ദ്രങ്ങളാണു എസ്എസ്എല്‍സി പരീക്ഷക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ജില്ല മലപ്പുറമാണ്. 3279 പേരാണ് ഇത്തവണ ടിഎച്ച്എസ്എല്‍സി ...

Read More »