Home » Tag Archives: sslc-exam-result

Tag Archives: sslc-exam-result

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 97.84 ശതമാനംവിജയം; 34,313 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം ആണ് ഇത്തവണത്തെ ഫലം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ് ഇത്തവണ. വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളം- 99.12 %. ഏറ്റവും കുറവ് വിജയശതമാനം ലഭിച്ചത് വയനാട് ജില്ലയില്‍, 93.87%. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. എ പ്ലസിന് അര്‍ഹരായത് 34,313 കുട്ടികളാണ്. മലപ്പുറമാണ് കൂടുതല്‍ എ പ്ലസ് നേടിയ ജില്ല. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്താകെ നാല് ലക്ഷത്തി നാല്പതിനായിരത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതിയത്. പരീക്ഷാഫലം ...

Read More »