എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ടൈംടേബിള്‍ മാറ്റാനുള്ള തീരുമാനം എടുത്തത്. നേരത്തെ എട്ടിനു തുടങ്ങി 23 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. മാര്‍ച്ച് 16 ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്സ് ആക്കിയിട്ടുണ്ട്. പകരം 16 നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്ക് മാറ്റി. 14 നു ഹിന്ദി കഴിഞ്ഞാല്‍ 15 ന് അവധിയാണ്. ഫിസിക്സ് പരീക്ഷയ്ക്കു മുമ്പ് അവധി വേണമെന്ന് ആവശ്യം ഉയര്‍ന്നതിനാലാണ് ഫിസിക്സ് 16 ന് ...
Read More »