Home » Tag Archives: sslc-result-2016-announced-pk mohanthi-

Tag Archives: sslc-result-2016-announced-pk mohanthi-

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു;96.59 ശതമാനം വിജയം.

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 2 ശതമാനം കുറവാണ്. 98.57 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വിജയം. മോഡറേഷനില്ലാതെയാണ് ഇത്തവണ ഫലം നടത്തിയത്.  457654 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 22879 പേരാണ് എ പ്ലസ് നേടിയത്.   പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്.1207 സ്കൂളുകളാണ് എല്ലാ വിഷയത്തിലും 100 ശതമാനം വിജയം നേടിയത്. സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്. സേ പരീക്ഷ മെയ് 23 മുതൽ 27 വരെ നടക്കും.  ഇതിന് ...

Read More »