സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടിന് കിരീടം. കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം നേടിയത്. ഫൈനലില്‍ ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം. കഴിഞ്ഞ തവണ ഫൈനലില്‍ ഇടുക്കിയോട് തോറ്റ് കപ്പ് നഷ്ടപ്പെടുത്തിയ കോഴിക്കോട് ഇക്കുറി സ്വന്തം തട്ടകത്തില്‍ നിരാശരാക്കിയില്ല. ബോള്‍ പൊസെഷനില്‍ മുമ്പില്‍ നിന്ന മലപ്പുറത്തോട് ഉജ്വല പോരാട്ടമാണ് കോഴിക്കോട് കാഴ്ച വെച്ചത്. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ ...
Read More »Home » Tag Archives: state-junior-football-championship-kozhikode-win