ജില്ലയില്‍ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരവുമായി കരുണ എത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ആനിമല്‍ ബര്ത്ത്ാ കണ്ട്രോ ള്‍ (എബിസി) സംവിധാനം ‘കരുണ’യുടെ പ്രവര്ത്തുനം ഡിസംബറോടെ പൂര്ണകതോതില് നടപ്പാകും. തെരുവുനായ ശല്യം നിയന്ത്രണാതീതമായതോടെ കോര്പ്റേഷന്റെ എബിസി സെന്ററോടു കൂടിയ ഹൈടെക് ആശുപത്രിയുടെ നിര്മാസണവും തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. ഡിസംബറോടു കൂടി ഈ ആശുപത്രിയും പ്രവര്ത്തരന സജ്ജമാകുമെന്ന് പ്രതീക്ഷിക്കാം. 2015-ല്‍ പ്രഖ്യാപിച്ച കോഴിക്കോട് ആനിമല്‍ റീഹാബിലിറ്റേഷന്‍ പ്രൊജക്ട് യൂസിംഗ് നോണ്‍ വയലന്റ് ആള്ട്ട്ര്നേ റ്റീവ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് കരുണ. കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ചതാണെങ്കിലും തെരുവുനായ ശല്യം ...
Read More »Home » Tag Archives: steetdog-karunaprogram-kozhikode jillapanchayth