Home » Tag Archives: stop-smoking-tips

Tag Archives: stop-smoking-tips

വടക്കന്‍ കേരളത്തില്‍ ശ്വാസകോശാര്‍ബുദം പടരുന്നു; മുഖ്യപ്രതി പുകയിലയെന്നു പഠനം

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ വന്‍തോതില്‍ വ്യാപിക്കുന്ന ശ്വാസകോശാര്‍ബുദത്തിന്റെ കാരണങ്ങളിലൊന്ന് പുകയില ഉപയോഗമാണെന്ന് കണ്ണൂരിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (എംസിസി) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ ജില്ലകളിലെ അര്‍ബുദ രോഗികളില്‍ മുപ്പത്തിയാറ് ശതമാനം പേര്‍ക്ക് പുകവലി ശീലമുണ്ട്. 40 ശതമാനം പുകവലിക്കാരായ രോഗികളുമായി കാസര്‍കോഡാണ് ആദ്യസ്ഥാനത്തുള്ളത്. 34 ശതമാനം രോഗികള്‍ കണ്ണൂരില്‍ പുകവലിക്കുമ്പോള്‍ കോഴിക്കോട് അത് 33 ശതമാനമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കോ സര്‍വ്വേ പ്രകാരം കേരളത്തിലെ പ്രായപൂര്‍ത്തിയായവരില്‍ പുകവലിക്കാര്‍ 13.4 ശതമാനമണ്. ശ്വാസകോശ-സ്തനാര്‍ബുദങ്ങളാണ് ഈ മൂന്ന് ജില്ലകളില്‍ ...

Read More »

പുകവലി എളുപ്പത്തിൽ നിർത്താം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

പുകവലിക്കുന്നരിൽ 80% ആളുകളുകളും അത് നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2, 3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന് കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. എന്നാല്‍ അത്ര എല്ലാവര്‍ക്കും എളുപ്പത്തില്‍ മോചനം ലഭിക്കുന്ന ഒരു ശീലമല്ല പുകവലി. കൊക്കൈൻ, ഹെറോയിൻ എന്നിവയുടെ ഉപയോഗത്തിലൂടെ തലച്ചോറിൽ വരുന്ന മാറ്റങ്ങൾ പോലെ തന്നെയാണ് പുകയില ഉപയോഗത്തിലൂടെയും ഉണ്ടാകുന്നത്. പലപ്പോഴും ശരീരത്തിന്റെ ഭാഗത്തു നിന്നും വളരെ അനാരോഗ്യകരമായ പ്രതികരണമാണ് പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ശാരീരികവും മാനസികവുമായി തയ്യാറെടുക്കുകയും ചെയ്യണം. അവര്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍ വയ്ക്കുന്നത് നല്ലതായിരിക്കും. 1) ...

Read More »