Home » Tag Archives: strike-chifeminister-kerala-currency-isseu

Tag Archives: strike-chifeminister-kerala-currency-isseu

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടെയും സത്യാഗ്രഹം.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കുന്നു. രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. കൂടാതെ സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. സഹകരണ മേഖലയോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരമിരിക്കുന്നതോടെ വിഷയത്തിന് ദേശീയ ശ്രദ്ധകിട്ടുമെന്നാണ് കരുതുന്നത്. കേന്ദ്രത്തെ രാഷ്ട്രീയമായി നേരിടുകയാണ് സമരത്തിന്റെ ലക്ഷ്യം. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സർക്കാരിന്റെ ...

Read More »