കുന്ദമംഗലത്തിനടുത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മടവൂര്‍ സി.എം സ്കൂള്‍ വിദ്യാര്‍ഥി അബ്ദുള്‍ മജീദ് (13) ആണ് മരിച്ചത്.കാസര്‍കോട് സ്വദേശി ഷംസുദ്ദീന് ആണ് വിദ്യാര്‍ഥിയെ കുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു.സ്കൂളിനടുത്തുവെച്ചാണ് സംഭവം. ക്ലാസിന്റെ ഇടവേള സമയത്ത് സ്കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ കുത്തുകയായിരുന്.സംഭവം കണ്ടുനിന്ന മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടുകയും കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിനു മുന്നേ തന്നെ കുട്ടി മരിക്കുകയായിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ...
Read More »