Home » Tag Archives: students-attacked-by-sfi-trivandrum-university-college

Tag Archives: students-attacked-by-sfi-trivandrum-university-college

സദാചാരംകൊണ്ട് നിറം മാറുന്ന കലാലയങ്ങൾ; ഇരകൾക്ക് പറയാനുള്ളത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഒരുമിച്ച് ഇരുന്നതിന് വിദ്യാര്‍ത്ഥിനികളേയും ആണ്‍ സുഹൃത്തിനേയും എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ യുവാവിനെയും വിദ്യാര്‍ഥിനികളെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളെജ് വിദ്യാര്‍ത്ഥിനികളായ സൂര്യ ഗായത്രിയും ജാനകിയും സുഹൃത്തും തൃശ്ശൂര്‍ സ്വദേശിയുമായ ജിജീഷുമാണ് ക്യാമ്പസിലെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജാനകിയുടെയും സൂര്യ ഗായത്രിയുടെയും ഫേസ്ബുക്പോസ്റ്റിൽ നിന്ന്             വൈകാരികമായി അങ്ങേയറ്റം അരക്ഷിതാവസ്ഥയിലുള്ളപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടണോ എന്ന് കുറേ ചിന്തിച്ചു. ഈ അവസ്ഥ തന്നെയാണ് ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഏറ്റവും പറ്റിയത് എന്ന് ...

Read More »