തോരാമഴയായാലും പൊരിവെയിലായാലും വരിനില്‍ക്കണം. കയ്യും കാലുമുപയോഗിച്ച് തടയുന്ന കിളിയെ മറികടക്കണം, അകത്തൊന്നു കേറിപ്പറ്റാൻ. പിന്നെ കണ്ടക്ടറുടെ വക അധിക്ഷേപം. സീറ്റുണ്ടായാലും ഇരുന്നുകൂടാ. ഒരു കമ്പിയിൽപ്പോലും ചാരിക്കൂടാ. ഇത്ര നിന്ദ്യമായ, വിലകെട്ട കാര്യങ്ങൾക്കാണോ ഈ കുഞ്ഞുങ്ങൾ രാവിലെ വീടുകളിൽനിന്നും ഇറങ്ങിപ്പുറപ്പെടുന്നത്! ഒരു സർക്കാർ വന്നാലും മാറാത്ത വിദ്യാർത്ഥിയാത്രാദുരിതത്തിന്റെ ഒരു നഖചിത്രം രാജു വിളയിൽ എഴുതുന്നു. അരീക്കോട് – കൊണ്ടോട്ടി റോഡില്‍ ഉച്ചസമയത്ത് യാത്ര ചെയ്യുകയാണ്. മുണ്ടംപറമ്പ് എത്തിയപ്പോള്‍ മുന്നില്‍ വാഹനങ്ങളുടെ നിര. എന്തെങ്കിലും അപകടമാവും ബ്ലോക്ക് ഇപ്പോള്‍ തീരും എന്നായിരുന്നു കരുതിയത്. കുറേ കഴിഞ്ഞിട്ടും വണ്ടികളൊന്നും ...
Read More »