സംസ്ഥാനത്ത് എപിഎല്‍ അരിവിതരണം നിര്‍ത്തി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനാല്‍ കേന്ദ്രം അരി നല്‍കുന്നില്ല. ഇനി എപിഎല്‍ കാര്‍ഡ് ഉടമകള്‍ 22.64 രൂപയ്ക്ക് അരി വാങ്ങണം. 60 ലക്ഷത്തോളം റേഷന്‍ ഉപഭോക്താക്കളെ തീരുമാനം നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ എപിഎല്‍ കുടുംബങ്ങളുടെ സബ്സിഡി നിരക്കിലെ റേഷന്‍ വിഹിതമാണ് നിലക്കുക. ഇത് സംബന്ധിച്ച ഉത്തരവ് സിവില്‍ സപ്ലൈസ് വകുപ്പ് പുറപ്പെടുവിച്ചു. കേന്ദ്രസര്‍ക്കാരുമായി വില സംബന്ധിച്ച അവ്യക്തത തുടരുന്നതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 2016 നവംബര്‍ മാസം മുതല്‍ എപിഎല്ലുകാര്‍ക്ക് നല്കുന്ന ഭക്ഷ്യധാന്യത്തിന് കേന്ദ്രസര്‍ക്കാര്‍ ...
Read More »