കടിച്ചേനെക്കാൾ ഇമ്മിണി ബല്യേതാണ് മാളത്തിൽ ഔട്ട് സ്പോക്കൺ സംഗതി എന്തൊക്കെ ആയാലും ശോഭ സുരേന്ദ്രന് ചാനൽ ചർച്ചകളിൽ ഒരെല്ല്, അല്ല ഒരു ഒന്നൊന്നര എല്ല് കൂടുതലാണ് അതിനു കുറ്റം പറയാനൊക്കില്ല ഇവിടെയല്ലാതെ രാജ്യസഭയിയിലും നിയമസഭയിലുംപോയി പാവപ്പെട്ടവരായ വോട്ടർമാർക്ക് വേണ്ടി സംസാരിക്കാനൊന്നുമില്ലലോ. പിന്നുള്ളത് സമരങ്ങളാണ് പെട്രോൾ വില വർദ്ധനവിനെതിരെ വണ്ടി തള്ളി കോൺഗ്രസ്സിന്റെ കേന്ദ്രഭരണത്തിനെതിരെ ഒരു സമരം നടത്തി. മോദി സർക്കാർ അധികാരത്തിലേറി പെട്രോൾ വില കുറച്ചതിനുശേഷം ആ വണ്ടി ഓടിക്കാമെന്ന് കരുതിയിട്ടുണ്ടാവണം. എന്നാൽ ആ വണ്ടിക്ക് ഈ അടുത്തൊന്നും അതിനു അതിനു ഭാഗ്യമുണ്ടാവുമെന്നു തോന്നുന്നില്ല. ...
Read More »