കേക്കില്ലാതെ എന്താഘോഷം! പിറന്നാളാഘോഷം മുതല്‍ മറ്റെന്താഘോഷങ്ങള്‍ക്കും കേക്ക് പ്രധാനമാണ്. ബ്ലാക്ക് ഫോറസ്റ്റ്, ചൈനീസ് കേക്ക്, റെഡ് വെല്‍വറ്റ്, ബ്ലൂ വെല്‍വെറ്റ് തുടങ്ങി അങ്ങനെ നീണ്ടുകിടക്കുന്നു വെറൈറ്റി കേക്കുകള്‍. എന്നാല്‍ നമ്മുടെ ആഗ്രഹത്തിനൊത്തും മനസ്സിനിണങ്ങുന്നതുമായ കേക്ക് കിട്ടാന്‍ ക്ഷാമമല്ലേ, എന്നാല്‍ കോഴിക്കോട്ടുണ്ട് അത്തരത്തിലുള്ള കേക്കുകള്‍. കേക്ക് വാങ്ങിക്കാനായി കോഴിക്കോട്ടു വരണമെന്നുമില്ല, ഫെയ്സ്ബുക്കിലെ ‘ഷുഗര്‍ സിസ്റ്റേഴ്സ്’ പേജൊന്ന് തുറന്നാലും മതി! ‘യു നെയിം ഇറ്റ് വി ബേക്ക് ഇറ്റ്’ – കാപ്ഷന്‍ പോലെ തന്നെ, പേരുപറഞ്ഞാല്‍ മതി കേക്ക് റെഡി. കോഴിക്കോട്ടെ കല്ലായിക്കടുത്താണ് ‘ഷുഗര്‍ സിസ്റ്റേഴ്സ്’ എന്ന ...
Read More »